Surprise Me!

തിരിച്ചു വരവിനൊരുങ്ങി ബാബു ആന്റണി | filmibeat Malayalam

2018-06-06 3 Dailymotion

Director omar lulu announced his new movie with Babu antony <br />എൺപതുകളുടെ അവസാനത്തിൽ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളിൽ നായകനായ് മാറി, മലയാളികൾ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി. <br />#OmarLulu

Buy Now on CodeCanyon